tag:blogger.com,1999:blog-5525625803277131198.post428509320152628292..comments2023-08-29T04:37:40.278-07:00Comments on വിളയാട്ടം: സേന ശ്രീരാമന്റേത്; സമീപനം താലിബാന്റേയുംഅസുരന്http://www.blogger.com/profile/16119854839884459837noreply@blogger.comBlogger6125tag:blogger.com,1999:blog-5525625803277131198.post-23730521171711320192009-01-29T20:51:00.000-08:002009-01-29T20:51:00.000-08:00ആത്മനിന്ദയും,ആത്മരോഷവും..ബോധ്യമാകുന്നുണ്ട് ആശാ..ആത്മനിന്ദയും,ആത്മരോഷവും..ബോധ്യമാകുന്നുണ്ട് ആശാ..അസുരന്https://www.blogger.com/profile/16119854839884459837noreply@blogger.comtag:blogger.com,1999:blog-5525625803277131198.post-39891301285925302002009-01-28T21:35:00.000-08:002009-01-28T21:35:00.000-08:00ങേ,എന്താണ് മാഷ് വാദിച്ച് സ്ഥാപിക്കന്‍ ശ്രമിക്കുന്ന...ങേ,എന്താണ് മാഷ് വാദിച്ച് സ്ഥാപിക്കന്‍ ശ്രമിക്കുന്നത്?സ്ത്രീയുടെ സ്വത്വം?വ്യക്തിസ്വാതന്ത്ര്യം?പുരുഷനൊപ്പാം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം?<BR/>മണ്ണാങ്കട്ട.അടങിയൊതുങ്ങി വീട്ടിലിരുന്നാല്‍ പോരാരുന്നോ ആ പെണ്കുട്ട്യോള്ക്ക്?ഷാപ്പില് കേറി ഗുണ്ടകള്‍ ആണുങ്ങളേം തല്ലാറില്ലേ?ഒതിങ്ങിക്കൂടി,എല്ലാ പൂവന്മാരുടേം കൊത്തേല്ക്കുന്നതല്ലേ ഭാരത നാരീടെ ഭാവശുദ്ധി?സ്വാതന്ത്ര്യം കാംക്ഷിച്ച് വേശ്യയെന്ന വിളിപ്പേരു സ്വന്തമാക്കുന്നതിലും ബുദ്ധിപരം ഭര്‍ത്താവിന് കീഴടങ്ങി ജാരനെ സ്വീകരിക്കുന്നതല്ലേ?അതാണ് മാഷെ ഐടി നാരീടെ പ്രയോഗബുദ്ധി.വെറുതെ സമയം മെനക്കെടുത്തിAnonymoushttps://www.blogger.com/profile/17741037641939002468noreply@blogger.comtag:blogger.com,1999:blog-5525625803277131198.post-56937426711851288142009-01-28T21:25:00.000-08:002009-01-28T21:25:00.000-08:00You too said it,manYou too said it,manഅസുരന്https://www.blogger.com/profile/16119854839884459837noreply@blogger.comtag:blogger.com,1999:blog-5525625803277131198.post-49929057792440907932009-01-28T20:51:00.000-08:002009-01-28T20:51:00.000-08:00ശ്രീരാമന്റെ സേനയിലുണ്ടായിരുന്നത് വാനരന്മാര് തന്നെ...ശ്രീരാമന്റെ സേനയിലുണ്ടായിരുന്നത് വാനരന്മാര് തന്നെയെന്ന് ഇവന്മാര് തെളിയിച്ചു. ശാസ്താംകോട്ടയിലെ കുരങ്ങും ചാമുണ്ടി ഹില്ലിലെ കുരങ്ങും തേക്കടിയിലെ കുരങ്ങുമൊന്നും പുരുഷന്മാരെ തന്നെ ആക്രമിക്കുന്നില്ലല്ലോ. അതിനെല്ലാം ഒരുപോലെ തന്നെ. സ്ത്രീകളെ കാണുമ്പോള്‍ കുരങ്ങന്മാര്ക്ക് അല്ലെങ്കിലും ഹാലിളക്കം കൂടുതലാണെന്ന് തോന്നുന്നു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-5525625803277131198.post-28062167350452707622009-01-28T19:01:00.000-08:002009-01-28T19:01:00.000-08:00You said itYou said itഅസുരന്https://www.blogger.com/profile/16119854839884459837noreply@blogger.comtag:blogger.com,1999:blog-5525625803277131198.post-76197602811798045892009-01-28T12:50:00.000-08:002009-01-28T12:50:00.000-08:00അസുര്ജി, വാനരസേനക്ക് സംഘപരിവാറുമായി ബന്ധമെന്താണെന...അസുര്ജി, വാനരസേനക്ക് സംഘപരിവാറുമായി ബന്ധമെന്താണെന്ന് ഒരു സംഘപരിവാരി ചോദിക്കുന്നു. പ്ര്യഗ്യാസിങ്ങിനു സംഘവുമായെന്ത് ബന്ധം എന്ന് ചോദിച്ചവര്‍ തന്നെ. കയ്യോടെ പിടിച്ചാല്‍ കയ്യൊഴിയുന്ന അതേ സംഘചാലകത.<BR/><BR/>കേരളത്തിലവന്മാരുടെ വേഷം കെട്ട് ചെലവാകില്ല.Anonymousnoreply@blogger.com