tag:blogger.com,1999:blog-5525625803277131198.post7465071607305244219..comments2023-08-29T04:37:40.278-07:00Comments on വിളയാട്ടം: ലാവലിനും പിണറായിയും പിന്നെ തച്ചങ്കരിയുംഅസുരന്http://www.blogger.com/profile/16119854839884459837noreply@blogger.comBlogger1125tag:blogger.com,1999:blog-5525625803277131198.post-12669948518079502412010-05-11T20:44:14.752-07:002010-05-11T20:44:14.752-07:00താങ്കള്‍ ആദ്യം ഖുഒറെ ചെയ്ത paragraph എവിടെന്ന? ക്ര...താങ്കള്‍ ആദ്യം ഖുഒറെ ചെയ്ത paragraph എവിടെന്ന? ക്രൈം മാഗസിനില്‍ നിന്നാണെന്ന് തോന്നുന്നു. ഇതില്‍ പറയുന്ന കോഴ വല്ലതും തെളിയിക്കാന്‍ ഒരു രേഖയും കയ്യിളില്ലെന്നു സി ബി ഐ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ മനോരമ, മാതൃഭൂമി, ക്രൈം എല്ലാം കൂട അന്വേഷിച്ചു വിധി പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. അടുത്തിടെ ലാവലിനെ മനോരമയില്‍ വലിയ പ്രാധാന്യം കിട്ടുന്നില്ല. കമല ഇന്റര്‍നാഷണല്‍, രാഹുലന്, വരദാചാരി ഇതിലൊന്നും പിടിച്ചു കളിക്കുന്നത് ഇനി അത്ര നല്ലതല്ലെന്ന് മനസ്സിലായി എന്ന് തോന്നുന്നു.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.com