Saturday, November 24, 2007

കാട്ടാളന്‍


കാട്ടാളന്‍ ഞാന്‍ കാട്ടുകിഴങ്ങിന്‍


മൂട്ടില്‍ മുതിര്‍ന്നു വളര്‍ന്നോന്‍


കാര്‍മുകിലിന്റെ മുലപ്പാ‍ല്‍ മാ‍ത്രം


കണ്ടു കൊതിച്ചു വളര്‍ന്നോന്‍